Ultimate magazine theme for WordPress.

റ്റി.സി മറിയക്കുട്ടി നിത്യതയിൽ

കണ്ണംപള്ളി : ശാരോൻ ഫെലോഷിപ്പ് കണ്ണംപള്ളി സഭാംഗവും ശാരോൻ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റെവ. സാം കെ ജേക്കബിന്റെ മാതാവുമായ റ്റി.സി മറിയക്കുട്ടി (മറിയക്കുട്ടി ടീച്ചർ ) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം പിന്നീട്

Sharjah city AG

Comments are closed.