Ultimate magazine theme for WordPress.

സൂസൻ എബ്രഹാമിന്റെ സംസ്‍കാരം ഇന്ന്

ഫ്ലോറിഡ : നങ്ങിയാർകുളങ്ങര പെനിയേൽ വീട്ടിൽ ഡോ. എം എബ്രഹാമിന്റെ ഭാര്യയും, തലവടി പട്ടത്തിൽ കുടുംബാംഗവുമായ ശ്രീമതി സൂസൻ എബ്രഹാം (ലിസി, 67 വയസ്) റ്റാംപയിൽ നിര്യാതയായി. ദീർഘ വർഷങ്ങളായി റ്റാംപ സെന്റ് മാർക്സ് മാർത്തോമാ ഇടവകയിലെ സജീവ പ്രവർത്തകയായിരുന്നു.
സംസ്കാര ശുശ്രൂഷകൾ നവംബർ 10 ഇന്ന് രാവിലെ 10 മണിക്ക് റ്റാംപ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa FL 33637) ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമ്മറി ഗാർഡൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Leave A Reply

Your email address will not be published.