കോട്ടയം : വാഴൂർ ഐ പി സി ഹെബ്രോൺ സഭംഗം കൊച്ചുപറമ്പിൽ സൂസമ്മ കുര്യൻ(95) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ഇടുക്കി കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ സ്കറിയ കുര്യൻ.
സംസ്കാരം 14.04.2025(ഇന്ന്) രാവിലെ 7 മണിക്ക് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം12 മണിക്കു കാനം ചെട്ടിയാറയിലുള്ള ഐപിസി ഹെബ്രോൺ സെമിത്തേരിയിൽ നടത്തും.
മക്കളും മരുമക്കളും: സ്കറിയ കുര്യൻ/ ആനി അമ്മ സ്കറിയ (വാഴൂർ), പരേതനായ വറുഗീസ് കുര്യൻ/ഓമന വറുഗീസ് (കങ്ങഴ), ജോർജ് കുര്യൻ/റോസമ്മ ജോർജ്
(വാഴൂർ), പരേതനായ റോയ് കുര്യൻ, മോളമ്മ സജു/സജു കണ്ടത്തിൽ പറമ്പിൽ(ചോപ്രാംകുടി)
വാർത്ത: എ.റ്റി .എബ്രഹാം,റായ്പൂർ.
