Ultimate magazine theme for WordPress.

കേരള ഹൈക്കോടതിയിലേക്ക് 6 പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം

 

തിരുവനന്തപുരം : കേരള ഹൈക്കോടതിയിലേക്ക് 6 പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. 7 പേരുടെ പട്ടികയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 6 പേരും ഹൈക്കോടതി അഭിഭാഷകരാണ്.അഡ്വ. അബ്ദുൽ ഹക്കീം മുല്ലപ്പള്ളി അബ്ദുൽ അസീസ്, അഡ്വ. ശ്യാം കുമാർ, അഡ്വ. മനോജ്, അഡ്വ. ഹരിശങ്കർ വിജയൻ മേനോൻ, അഡ്വ. മനു ശ്രീധരൻ നായർ, അഡ്വ. ഈശ്വര സുബ്രഹ്മണി എന്നിവരെയാണ് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്.

Sharjah city AG