ഞായറാഴ്ച്ച ആരാധന NewsWorship On Mar 23, 2024 29 മെൽബൺ : കാൽവറി പെന്തക്കോസ്തൽ ചർച്ച് മെൽബൻ ന്റെ ആഭിമുഖ്യത്തിൽ 24 ന് ഇംഗ്ലീഷിൽ ഞായറാഴ്ച ആരാധന സിപിസി പ്രയർ ഹാൾ 114 ചിൽഡ്സ് റോഡ്, എപ്പിങ് 3076 – ൽ നടത്തപ്പെടുന്നു. പാ. മെർലിൻ ജോൺ ടാസ്മാനിയ ആരാധനയ്ക്ക് നേതൃത്വം നൽകും. 29 Share