Ultimate magazine theme for WordPress.

സണ്ടേ സ്പെഷ്യൽ

ബ്ലസിൻ ജോൺ മലയിൽ

പ്ലീസ് ചെയ്ഞ്ച് യുവർ അഡ്രസ്! തീർച്ചയായും നിങ്ങൾക്കൊരു വീട്ടു പേരും സ്ഥലപ്പേരും പിൻകോടും ഉൾക്കൊള്ളുന്ന വിലാസം ഉണ്ടാകും! മുൻ തലമുറയുടെയും മാതാപിതാക്കളുടെ പേരിലാകും അറിയപ്പെടുന്നതും! പക്ഷേ ഇവിടെ വൈദ്യനായ ലൂക്കോസ് – മറ്റൊരാളെ പരിചയപ്പെടുത്തുന്നു!ആദാം ദൈവത്തിൻ്റെ മകൻ! (Lk. 3:38). ഏദെൻ എസ്റ്റേറ്റ്, H/O Eve എന്നൊക്കെ കുറിക്കാമായിരുന്നു. ആദമിൻ്റെ തെറ്റു കുറ്റങ്ങൾ ഓർപ്പിക്കാമായിരുന്നു – പക്ഷേ ലൂക്കോസ് കുറിക്കുകയാണ് – ദൈവത്തിൻ്റെ പുത്രനായ ആദം! നിങ്ങൾ മറ്റുള്ളവരെ നോക്കുമ്പോഴും മറ്റുള്ളവർ നിങ്ങളെ നോക്കുമ്പോഴും ഈ വിലാസം കാണാനാകുമോ?ചിന്തിക്കുക!

Sharjah city AG
Leave A Reply

Your email address will not be published.