Ultimate magazine theme for WordPress.

സംസ്ഥാനത്ത് സണ്ടേസ്കൂൾ വാർഷിക പരീക്ഷ ജനു. 14 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റിലെ
സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷ ജനുവരി 14 ഞായറാഴ്ച 2.30 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡിപ്പാർട്ടുമെന്റിൽ രജിസ്റ്റർ ചെയ്‌ത സഭകൾക്കുള്ള ചോദ്യപേപ്പറുകൾ അടങ്ങിയ പായ്ക്കറ്റുകൾ മേഖലാ ഭാരവാഹികൾ മുഖേന സെന്റർ സെക്രട്ടറിമാർക്ക് ഓഫിസിൽ നിന്നും അയച്ചിട്ടുണ്ട്.

സെൻ്റർ പാസ്റ്റർമാരുടെ മേൽനോട്ടത്തിൽ വിവിധ
സെന്ററ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് സെന്ററിലെ സണ്ടേസ്കൂൾ സെക്രട്ടറി നേതൃത്വം കൊടുക്കും പരീക്ഷ കഴിഞ്ഞുള്ള ശനിയോ ഞായറോ സൗകര്യപ്രദമായ സ്ഥലത്ത് സെൻ്ററിലെ അദ്ധ്യാപകർ ഒരുമിച്ചുകൂടിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.