പുനലൂർ : സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 16 നും 17 നും പുനലൂർ കരവാളൂർ ഓക്സ്ഫോഡ് സെൻട്രൽ സ്കൂൾ ക്യാമ്പസിൽ ലഹരിക്കടിമപ്പെതെ പുതു തലമുറയെ ക്രിസ്തുവിന്റെ ഫോളോവേഴ്സ് ആക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പ് നടക്കും. ഗിലയാദ് മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷ നിർവഹിക്കും. അധ്യാപകർക്കും രക്ഷിതക്കൾക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
