Ultimate magazine theme for WordPress.

കൂ​​​ടു​​​ത​​​ൽ തു​​​ക​​​യു​​​ടെ ബി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അടയ്ക്കാൻ നിർദേശിച്ച് വൈ​​​ദ്യു​​​തിബോ​​​ർ​​​ഡ് ഉ​​​ത്ത​​​ര​​​വ്

തിരുവനന്തപുരം :സംസ്ഥാനത്തു വൈ​​​ദ്യു​​​തി ബി​​​ല്ലി​​​ൽ 500 രൂ​​​പ വ​​​രെ​​​യു​​​ള്ള​​​ത് കൗ​​​ണ്ട​​​ർ വ​​​ഴി സ്വീ​​​ക​​​രി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ൽ തു​​​ക​​​യു​​​ടെ ബി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അടയ്ക്കാനും നിർദേശിച്ച് വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ഉ​​​ത്ത​​​ര​​​വ്. 500 രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള​​​വ​​​രി​​​ൽനി​​​ന്ന് ര​​​ണ്ടോ മൂ​​​ന്നോ ബി​​​ല്ലു​​​ക​​​ളാ​​​യി തു​​​ക സ്വീ​​​ക​​​രി​​​ക്കും.
വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് പൂ​​​ർ​​​ണ​​​മാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി. വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ലെ ഓ​​​ണ്‍​ലൈ​​​ൻ പേ​​​മെ​​​ന്‍റ് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കൗ​​​ണ്ട​​​ർ വ​​​ഴി​​​യു​​​ള്ള പ​​​ണ​​​പ്പി​​​രി​​​വ് പൂ​​​ർ​​​ണ​​​മാ​​​യി നി​​​ർ​​​ത്താ​​​നും ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഡി​​​ജി​​​റ്റ​​​ലാ​​​ക്കാ​​​നും വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ബി​​​ല്ല​​​ട​​​യ്ക്കാ​​​ൻ കൗ​​​ണ്ട​​​റി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രോ​​​ട് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം സെ​​​ക്്ഷ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ൽ​​​കാ​​​ൻ ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

Leave A Reply

Your email address will not be published.