ഏഡൻസ് :മധ്യ ഗ്രീസിലെ വോലോസില്‍ നാശം വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്. കടുത്ത മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴ ദുരിതം വിതച്ചത്. മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളംകയറി. ബുധനാഴ്ച രാവിലെയോടെ മിക്ക തെരുവുകളും വെള്ളത്തിലായി. വ്യാഴാഴ്ച വരെ കൊടുങ്കാറ്റിന്റെ പ്രഭാവം മേഖലയിലുണ്ടാവുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇടവിട്ട സമയങ്ങളില്‍ മഴയോടൊപ്പം മിന്നല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നുണ്ട്. ബുധനാഴ്ച നിരവധി നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു.മധ്യ ഗ്രീസിലെ വോലോസില്‍ നാശം വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്. കടുത്ത മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴ ദുരിതം വിതച്ചത്. മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളംകയറി. ബുധനാഴ്ച രാവിലെയോടെ മിക്ക തെരുവുകളും വെള്ളത്തിലായി. വ്യാഴാഴ്ച വരെ കൊടുങ്കാറ്റിന്റെ പ്രഭാവം മേഖലയിലുണ്ടാവുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇടവിട്ട സമയങ്ങളില്‍ മഴയോടൊപ്പം മിന്നല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നുണ്ട്. ബുധനാഴ്ച നിരവധി നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു.
