Ultimate magazine theme for WordPress.

സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ചർച്ച് പദവിയിൽ

സ്വിണ്ടൻ : യുകെ സ്വിണ്ടനിലെ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇനി മുതൽ ദൈവാലയ പദവിയിൽ. സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലിത്താ ഇത് സംബന്ധിച്ച് ഇടവകയ്ക്ക് കൈമാറിയ കല്പന, കഴിഞ്ഞ ദിവസം ദൈവാലയത്തിൽ വികാരി ഫാ എബി പി വർഗീസ് വായിച്ചു.

കോൺഗ്രിഗേഷൻ ചർച്ച് ആയി ഉയർത്തിയ ശേഷമുള്ള ആദ്യ കുർബാന ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലിത്തയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ചു

Sharjah city AG

Comments are closed.