എസ്.എസ്.എല്‍.സി.ഫലം ജൂണ്‍ 15ന്
തിരുവനന്തപുരം:എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന് . പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തുന്നത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.