Ultimate magazine theme for WordPress.

ആത്മീയ സംഗമം 2023

ബെഥേൽ ഐപിസി പ്രയർ സെന്റർ ഒരുക്കുന്ന 19 -മത് അട്ടച്ചാക്കൽ ക്രൂസേഡ് ഏപ്രിൽ 12 മുതൽ 15 വരെ വൈകിട്ട് 6 മുതൽ 9 വരെ അട്ടച്ചാക്കൽപേരങ്ങാട്ട് പടി ബഥേൽ ഐപിസി ചർച്ചിന് സമീപം നടക്കും .
ഉത്‌ഘാടനം പാസ്റ്റർ സാംകുട്ടി ജോൺ (ഐപിസി കോന്നി സെന്റർ മിനിസ്റ്റർ ) നിർവഹിക്കും . പാസ്റ്റർമാരായ റെജി ശാസ്താംകോട്ട , രാജു ആനിക്കാട് , റ്റി .എ വർഗീസ് , കെ .എ ഏബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും ,ഗ്രേസ് ബാൻഡ് സംഗീത ശുശ്രുഷയ്ക്കു നേതൃത്വം നൽകും . കൂടുതൽ വിവരങ്ങൾക്ക് 9446601183 , 97447621147 .

Leave A Reply

Your email address will not be published.