ദുബായ് : ഐപിജി റാന്നി ആത്മപകർച്ച സെമിനാറിന് ദുബായ് കരാമ വേദിയാകുന്നു. രണ്ടു ദിവസങ്ങളായി ക്രമീകരിച്ചിരിക്കുന്ന സെമിനാറിന്റെ ആദ്യ സെക്ഷൻ (ഏപ്രിൽ 04) ഇന്ന് കരാമയിൽ നടക്കും. വൈകുന്നേരം 7.30 മുതൽ ദുബൈ കരാമയിലെ സുൽഫി മീഡിയ ഇവന്റ്സിലാണ് പ്രസ്തുത ആത്മീക സംഗമം നടക്കുന്നത്.
രണ്ടാം സെക്ഷൻ ഏപ്രിൽ 11 വെള്ളിയാഴ്ചയാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സെമിനാറുകളിൽ ഐപിജി ഡയറക്റ്റർ പാസ്റ്റർ സുനി ഐക്കാട് & ടീം നേതൃത്വം നൽകും. പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് നേതൃത്വം നൽകുന്ന പെനിയേൽ ഇന്റർനാഷണൽ കമ്മ്യൂണിറ്റി ആണ് പ്രസ്തുത സെമിനാറുകൾ സങ്കെടുപ്പിക്കുന്നത്.
ആഡ്രസ് :
No 204, II Floor, B Block, Arenco Building
Sulfi Media Events & Party hall, 20 B Street, Fish Market Road. Al Karama Dubai
Location :
📍https://g.co/kgs/y9D4bm
📞 കൂടുതൽ വിവരങ്ങൾക്ക്: +971 50 892 0246
ആത്മീയവും അനുഗ്രഹീതവുമായ ഈ ചടങ്ങിൽ പങ്കെടുത്ത് ദൈവകൃപ അനുഭവിക്കുവാൻ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

Comments are closed.