കുന്നംകുളം തെക്കേപ്പുറം പ്രാർത്ഥനാലയത്തിൽ ആത്മീയ സമ്മേളനം ChristianNews On Mar 18, 2025 140 കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം പ്രാർത്ഥനാലയത്തിൽ ശനിയാഴ്ച “മിസ്ബാഹി” എന്ന പേരിൽ ആത്മീയ സമ്മേളനം നടക്കും. പാ. ഷിബു വർഗീസ് തൃശൂർ പ്രസംഗിക്കും. 140 Share