ആത്മീയ ഉണർവ് യോഗങ്ങൾ
തിരുവനന്തപുരം: ബെഥേസ്ദ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ഒരുക്കുന്ന ആത്മീയ ഉണർവ് യോഗങ്ങൾ ഒക്ടോബർ 13 ,14,15,16 തീയതികളിൽ രാവിലെ 10 മുതൽ 1.30 PM വരെയും, വൈകിട്ട് 6 മുതൽ 8.30 വരെയും ഉള്ളൂർക്കോണം ബെഥേസ്ദ അസംബ്ലിസ് ഓഫ് ഗോഡ് സഭ ഹാളിൽ നടത്തപ്പെടും . പാസ്റ്റർമാരായ രാഹുൽ എരുമേലി , അനീഷ് ചെങ്ങന്നൂർ , നിക്സൺ കോവളം എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും . പാസ്റ്റർ ജോൺസൻ കല്ലുപാലം ആത്മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും . കൂടുതൽ വിവരങ്ങൾക്ക് : 9400812944
