Ultimate magazine theme for WordPress.

മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി ചർച്ചിൽ സ്പെറ്റംബർ 19 ന് സ്പെഷ്യൽ മീറ്റിംഗ്

ഉമ്മുൽ ഖുവൈൻ : ഉമ്മുൽ ഖുവൈൻ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സ്പെറ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7:30 ന് മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി ചർച്ചിൽ സ്പെഷ്യൽ മീറ്റിംഗ് നടക്കും. ഡോ. അനു കെന്നത്ത് മുഖ്യ സന്ദേശം നൽകും.

Sharjah city AG

Comments are closed.