Ultimate magazine theme for WordPress.

പ്രത്യേക സമ്മേളനം

ഷാർജ: ഗിൽഗാൽ എ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് രാവിലെ ഒമ്പത് മുതൽ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 2 വിൽ പ്രത്യേക സമ്മേളനം നടക്കും. പാസ്റ്റർ ഷിബിൻ സാമുവേൽ മുഖ്യപ്രഭാഷണം നടത്തും. ഇവ. കെ പി രാജൻ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും

കൂടുതൽ വിവരങ്ങൾക്ക് : +971 505856189 (Pr.Reji Mathew)

Sharjah city AG