Ultimate magazine theme for WordPress.

സ്പെഷ്യൽ ഗോസ്പൽ മീറ്റിംഗ്

റിയാദ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് , കെഎസ്എ റീജിയൻ ഒരുക്കുന്ന പ്രത്യേക പ്രാർത്ഥന യോഗം . ഇന്ന് വൈകിട്ട് 8 മണി മുതൽ 10 വരെ സുൽത്താന ഇസ്ത്രഹായിൽ വെച്ച് നടക്കും . റവ . എ .എം വർഗീസ് (ഭൂട്ടാൻ കുഞ്ഞുമോൻ ഓവർസീർ -ഭൂട്ടാൻ) മുഖ്യസന്ദേശം നൽകും . പാസ്റ്റർ മാത്യു ജോർജ് (റെജി തലവടി , പ്രസിഡണ്ട് -കെ എസ് എ റീജിയൻ) മീറ്റിംഗിന് നേതൃത്വം നൽകും.

Sharjah city AG