Ultimate magazine theme for WordPress.

കനത്ത വരൾച്ചയിൽ സ്പെയിൻ ; മഴക്കായി പ്രാർത്ഥനയെ പ്രോത്സാഹിപ്പിച്ച് ബിഷപ്പ്

മാഡ്രിഡ്:സ്പെയിനിലെ കനത്ത വരൾച്ച രാജ്യത്തെ ബുദ്ധിമുട്ടിൽ ആഴ്ത്തുമ്പോൾ \”മഴയ്ക്കായി ദൈവത്തോട് പ്രാർത്ഥിക്കാൻ വിശ്വാസികളെ പ്രോത്സാപ്പിച്ച് കോർഡോബയിലെ ബിഷപ്പ് ഡിമെട്രിയോ ഫെർണാണ്ടസ് ഗോൺസാലസ്. ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയുടെ നടുവിലാണ് ഇപ്പോൾ സ്‌പെയിൻ.
\”നമുക്ക് വെള്ളം ആവശ്യമാണ്, ഈ വരൾച്ച അതിന്റെ അതിരുകടന്നപ്പോൾ, രജ്യത്തു മഴ അയക്കാൻ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം ബിഷപ്പ് ഫെർണാണ്ടസ് തന്റെ പ്രതിവാര കത്തിൽ കുറിച്ചു.ദൈവം തന്റെ ജനത്തിന്റെ പ്രാർത്ഥന കേൾക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.