Ultimate magazine theme for WordPress.

തെക്കൻ മേഖലാ പ്രാർത്ഥന സംഗമം

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പ്രയർ സെൽ ഡിപ്പാർട്ട്മെനിന്റെ ആഭിമുഖ്യത്തിൽ തെക്കൻ മേഖലാ പ്രാർത്ഥന സംഗമം. വലിയതുറ ദൈവസഭ ഹാളിൽ ഓഗസ്റ്റ് 29 തിങ്കളഴ്ച രാവിലെ 10 മുതൽ 1 മണി വരെ നടത്തപ്പെടും.

Sharjah city AG
Leave A Reply

Your email address will not be published.