Ultimate magazine theme for WordPress.

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകൾ: ഗാനസന്ധ്യ ഇന്ന് കുവൈറ്റിൽ

കുവൈറ്റ്: KTMCCയും ഗുഡ് എർത്തും ചേർന്നൊരുക്കുന്ന മുത്താംമ്പാക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി എഴുതിയ ക്രൈസ്തവ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ ഇന്ന് വൈകുന്നേരം 7 മണിക്ക് കുവൈറ്റ് എൻ.ഇ.സി.കെയിൽ നടക്കും. ഫെയ്ത് ഹോം & ഗുഡ് എർത്ത് ഡയറകടർ ബോർഡ് മെമ്പർ റവ. റോയി വർഗ്ഗീസ് (യു.എസ്.എ), സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകൾ സിസ്റ്റർ ലത മേരി നൈനാൻ എന്നിവർ അനുഭവ സാക്ഷ്യങ്ങളും പങ്കുവെയ്ക്കും . Kuwait Chamber Chorale, Youth Chorus, Men\’s Voice, K.T.M.C.C, Grace Voice, തുടങ്ങിയ ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.

Leave A Reply

Your email address will not be published.