Ultimate magazine theme for WordPress.

സിസ്റ്റേഴ്സ് ഇൻ ക്രൈസ്റ്റ് കോൺഫ്രൻസ്

ഇടപ്പള്ളി : കൊച്ചി പോണേക്കര, ഐപിസി ഗിൽഗാൽ ചർച്ച്, ഇടപ്പള്ളിയിൽവച്ച് മെയ്‌ 10 ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ നടത്തപ്പെടുന്നു. പാസ്റ്റർ വൈ.ജോർജ്കുട്ടി ഉൽഘാടനം ചെയ്യും. പാസ്റ്റർ കെ.കെ. ദാസ് അധ്യക്ഷത വഹിക്കും. സിസ്റ്റർ സൂസൻ ഷാജി ഗാന ശുശ്രുഷക്കു നേതൃത്വം നൽകും. സിസ്റ്റർ റീജാ ബിജു, സിസ്റ്റർ കുഞ്ഞുമോൾ മുംബൈ, സിസ്റ്റർ ജയിനി മറിയം എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ഐഡന്റിറ്റി ഓഫ് വുമൺ ഇൻ ക്രിസ്ത്യൻ ഫാമിലി എന്ന വിഷയത്തിൽ ഗിരിജ സാമിന്റെ പ്രത്യേക ക്ലാസ്സ്‌ ഉണ്ടായിരിക്കും

Sharjah city AG
Leave A Reply

Your email address will not be published.