പാസ്റ്റർ എം. എസ്. ജോർജിന്റെ സഹധർമ്മിണി നിത്യതയിൽ Obituary On Nov 26, 2025 616 ചിക്കാഗോ : നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എം എസ് ജോർജിന്റെ സഹധർമ്മിണിയും അനേക ക്രിസ്തീയ ഗാനങ്ങൾ രചിച്ച സിസ്റ്റർ ഷേർളി ചിക്കാഗോയുടെ മാതാവുമായ കുഞ്ഞമ്മ ജോർജ് ചിക്കാഗോയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. 616 Share
Comments are closed.