ദുബായ് : കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗവും പരേതരായ ജോൺ സി അമ്പാട്ടിന്റെയും ജോളി ജോണിന്റെയും മകൾ സിസ്റ്റർ അന്ന ജോൺ (ജീന, 50 വയസ്സ്) ദുബായിൽ ആയിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശുശ്രൂഷ ദുബായ് ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭർത്താവ് : പത്തനംതിട്ട പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ ബ്രദർ മാത്യൂസ് വർഗീസ്. മകൾ : സാറ (ദി പെന്തക്കോസ്ത് മിഷൻ ശുശ്രൂഷക, ചെന്നൈ).

Comments are closed.