പത്തനംതിട്ട : 25 – വർഷങ്ങൾക്ക് മുൻപ് പത്തനാപുരം ഒ ഐ ടി 1998 – 2000 ബാച്ചിൽ ഒരുമിച്ച് വേദപഠനം നടത്തിയ ദൈവദാസന്മാർ ഏപ്രിൽ 07 തിങ്കളാഴ്ച കുമ്പഴ മല്ലശ്ശേരി മുക്ക് മിഷൻ ഇന്ത്യ ട്രിനിറ്റി ചർച്ച് ഹാളിൽ ആത്മിയ കൂട്ടായ്മ നടത്തും. പാ. ബിനോജ് ഊന്നുകൽ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. വിവിധ സ്റ്റേറ്റുകളിൽ നിന്നും ദൈവദാസന്മാർ പങ്കെടുക്കും എന്ന് പാ. സജു കെ കെ, പാ. തോമസ് എം സി, പാ. സിജു തുടങ്ങിയവർ അറിയിച്ചു.

Comments are closed.