ബ്രദർ സിനി മാത്യു (45 വയസ്സ്) യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ബ്രദർ സിനി മാത്യു (45 വയസ്സ്) യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ബ്രദർ സിനി മാത്യു (45 വയസ്സ്) യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ലണ്ടൻ : ലെസ്റ്റർ ലൈഫ് അബണ്ടന്റ് പെന്തെക്കോസ്ത് ദൈവസഭയുടെ അംഗവും, തഴക്കര വഴുവാടി ശാരോൻ സഭാ അംഗവും വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു ശ്രീമതി അന്നമ്മ ജോർജ് മാത്യു ദമ്പതികളുടെ മകനുമായ ബ്രദർ സിനി മാത്യു (45 വയസ്സ്) യു കെ യിൽ വച്ച് ഏപ്രിൽ 14 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: സിസ്റ്റർ ലിസ്സി വർഗീസ് മണർകാട് വെള്ളാപ്പള്ളി കുടുംബാഗമാണ്. മക്കൾ : സൂസന്ന, സാമുവേൽ, സ്റ്റെഫി.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.