ശ്രീ ജോമോൻ കുരിശിങ്കൽ ബഹ്‌റൈനിൽ വച്ച് നിര്യാതനായി.
ശ്രീ ജോമോൻ കുരിശിങ്കൽ ബഹ്‌റൈനിൽ വച്ച് നിര്യാതനായി.
ശ്രീ ജോമോൻ കുരിശിങ്കൽ ബഹ്‌റൈനിൽ വച്ച് നിര്യാതനായി.
മനാമ : കോട്ടയം പുതുപ്പള്ളി സ്വദേശിയായ ബഹ്‌റൈനിലെ മാദ്ധ്യമ പ്രവർത്തകൻ ശ്രീ ജോമോൻ കുരിശിങ്കൽ (42 വയസ്സ്) ഹൃദയാഘാതം മൂലം ഫെബ്രുവരി 6 ശനിയാഴ്ച്ച ബഹ്‌റൈനിൽ വച്ച് നിര്യാതനായി. പ്രവാസി വിഷൻ ഓൺലൈൻ പത്രത്തിലൂടെ പ്രവാസ ലോകത്തെ മാധ്യമ പ്രവർത്തന രംഗത്ത് തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ ശ്രീ ജോമോൻ 24 ന്യൂസ് റ്റി വി യുടെ ബഹ്‌റൈൻ റിപ്പോർട്ടർ കൂടിയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.