ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി.
ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി.
തൃശൂർ ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി.
കുവൈത്ത് സിറ്റി: ചാലക്കുടി ഐ.ക്യൂ റോഡ് കുന്നംപുഴ വീട്ടിൽ ശ്രീ ജിജോ അഗസ്റ്റിനാണ് (47 വയസ്സ് ) ഏപ്രിൽ 4 ഞാറാഴ്ച്ച നിര്യാതനായത്. കെ.ഒ.സി യിൽ എൻജിനീയറായിരുന്നു. ഭാര്യ: ഡോ. ഷെനി. മക്കൾ: അന്നറോസ്, ജെന്നിഫർ. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ. കോളജ് പൂർവവിദ്യാർഥിയായ ശ്രീ ജിജോ അഗസ്റ്റിൻ കുവൈത്ത് എൻജിനീയേഴ്സ് ഫോറം സജീവ അംഗമായിരുന്നു. കുടുംബം നാട്ടിലാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
