ശ്രീ ജീവൻ തോമസ് യു കെ യിൽ നിര്യാതനായി.
ശ്രീ ജീവൻ തോമസ് യു കെ യിൽ നിര്യാതനായി.
ശ്രീ ജീവൻ തോമസ് യു കെ യിൽ നിര്യാതനായി.
ബെൽഫാസ്റ്റ് : കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ചെറുമണത്ത് പരേതനായ ശ്രീ തോമസിന്റെയും ശ്രീമതി ലീലാമ്മ തോമസിന്റെയും മകൻ ശ്രീ ജീവന്‍ തോമസ് (48 വയസ്സ്) യു കെ യിലെ ബെല്‍ഫാസ്റ്റിൽ മാർച്ച് 21 ഞാറാഴ്ച്ച നിര്യാതനായി. ഭാര്യ ശ്രീമതി ജോസി കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുബാംഗമാണ്. മക്കൾ : തോമസ്കുട്ടി ജീവൻ ,ആഞ്ചല ജീവൻ, ആൻമേരി ജീവൻ. മക്കളെല്ലാം വിദ്യാര്‍ത്ഥികളാണ്. ജീവൻ കുടുംബസമേതം ബെല്‍ഫാസ്റ്റ് മൊയിറയിലാണ് താമസം. ജസ്റ്റിൻ ,ജൂസി ,ജൂലി (അയർലണ്ട്) എന്നിവർ സഹോദരങ്ങളാണ്. യുകെയിലേക്ക് എത്തും മുമ്പ് ഡൽഹിയിൽ തീഹാർ ജയിലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട് ബെൽഫാസ്റ്റിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
