Ultimate magazine theme for WordPress.

ഷാരോൺ ഷാർജ സെന്റർ വനിതാ സമാജം വെബ്ബിനാർ

ഷാർജ : ഷാർജ സെന്റർ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നവംബർ 17 വ്യാഴം വൈകിട്ട് 7:30 ന് (IST. 9pm) അന്ത്യകാല സംഭവങ്ങൾ, വചന വെളിച്ചത്തിൽ, എന്ന വിഷയത്തെ ആസ്പദമാക്കി സിസ്റ്റർ ജെസ്സി കോശി ക്ലാസ്സുകൾ എടുക്കുന്നു. സിസ്റ്റർ. സീം ബ്ലു അജോ സംഗീത ശുശ്രുഷ നിർവഹിക്കും. മിനി സന്തോഷ് മീറ്റിംഗിന് നേതൃത്വം വഹിക്കും. ഏവരെയും ഈ ക്ലാസ്സിലേക്ക് ഹാർദവമായി ക്ഷണിച്ചുകൊള്ളൂന്നു.

Leave A Reply

Your email address will not be published.