ഛത്തീസ്ഗഡ്: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഒഡീഷ, ഛത്തീസ്ഗഡ്
റീജിയൺ പാസ്റ്ററായി പാസ്റ്റർ സാം കെ. ജേക്കബും റീജിയൺ സെക്രട്ടറിയായി പാസ്റ്റർ ജോമോൻ വർഗ്ഗീസും (ഛത്തീസ്ഗഡ്) ചുമതലയേറ്റു.
പാസ്റ്റർ സാബു ജോർജാണ് (ഒഡീഷ) റീജിയണിന്റെ അസ്സോസിയേറ്റ് പാസ്റ്റർ.
പാസ്റ്റർ ലിജു കുര്യാക്കോസ് അംബികാപൂർ സെൻ്ററിന്റെ പാസ്റ്ററായും പ്രവർത്തിക്കും.
