Ultimate magazine theme for WordPress.

ശാരോൺ ഫെല്ലോഷിപ്പ് മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷൻ

 

 

മിന്നസോട്ട: ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക മിഡ്‌വെസ്റ്റ് റീജിയൻ പ്രഥമ കൺവെൻഷൻ ഒക്ടോ. 20 മുതൽ 22 വരെ മിന്നസോട്ടയിൽ നടക്കും. മിന്നസോട്ട പെന്തെക്കോസ്റ്റൽ അസംബ്ലി സഭയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റവ. ഡോ.റ്റിങ്കു തോംപ്സൺ അറിയിച്ചു.

റവ. മാത്യു വർഗീസ്, ഒക്ലഹോമ മുഖ്യ പ്രഭാഷണം നടത്തും. അപ്പോസ്തോല പ്രവർത്തികൾ 6:7 നെ അടിസ്ഥാനമാക്കിയാണ് കൺവെൻഷൻ തീം തെരഞ്ഞെടുത്തിരിക്കുന്നത്.

കാൻസസ്, മിന്നസോട്ട, ഇല്ലിനോയി, മിഷിഗൺ സ്റ്റേറ്റുകളിൽ ഉള്ള സഭകൾ ആണ് മിഡ്‌വെസ്റ്ററീജിയനിൽ പ്രവർത്തിക്കുന്നത്.

യുവജനങ്ങൾക്കായുള്ള സെഷൻസ്, പ്രയെർ ഡ്രൈവും, ട്വിൻ സിറ്റീസിൽ നടക്കും. പാസ്റ്റർ എബിൻ  സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും

Sharjah city AG