Ultimate magazine theme for WordPress.

ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് തൃശൂർ റീജിയൻ കൺവൻഷൻ നാളെ ആരംഭിക്കും

 

തൃശൂർ : ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് തൃശൂർ റീജിയൻ കൺവെൻഷൻ നാളെ ജനു. 31 മുതൽ ഫെബ്രു :4 വരെ പറവട്ടാനി ശാരോൺ ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6 ന് പൊതുയോഗം. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ കെ.ജെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ റോയ് ചെറിയാൻ, ബാബു ചെറിയാൻ, ബിജു ജോസഫ്, വർഗീസ് ജോഷ്വ, ഡോ. ജേക്കബ് മാത്യു എന്നിവർ പ്രസംഗിക്കും.ഷാരോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ പി. എം. ജോൺ, കെ. വി. ഷാജു, പി.ടി.ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.