Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ

 

 

തിരുവനന്തപുരം : ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ നടക്കുന്നു. പട്ടക്കുളം ശാരോൻ ഗ്രൗണ്ടിൽ വച്ച് ഒക്ടോബർ 12 മുതൽ 15 വരെയാണ് . പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, വി.ജെ.തോമസ്, ജോസ് ജോസഫ്, സാം.റ്റി. മുഖത്തല, അജി ആന്റണി, വർഗ്ഗീസ് ജോഷ്വ എന്നിവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. ഞാറാഴ്ച രാവിലെ 9 മണി മുതൽ സംയുക്ത സഭായോഗം ഉണ്ടായിരിക്കുന്നതാണ്.

Sharjah city AG