Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ്

 

അടൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ നടക്കും. 13 വയസ്സ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികളോടൊപ്പം സൺഡേ സ്കൂൾ അദ്ധ്യാപകരും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് : +91 94478 61098, +91 98476 65044, +91 94479 85313

Sharjah city AG