Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെന്റർ കൺവൻഷൻ

പാലക്കാട്. ശാരോൻ ഫെലോഷിപ്പ് പാലക്കാട് സെൻറ്റർ കൺവെൻഷൻ ജനു.19 മുതൽ 21വരെ തച്ചമ്പാറ എടായ്ക്കൽ അറഫ ഓഡിറ്റോറിയത്തിൽ നടക്കും. സെൻറർ മിനിസ്റ്റർ ജോർജ് മാത്യു ഉൽഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം ജോസഫ് , പാസ്റ്റർ റോയി ചെറിയാൻ , പാസ്റ്റർ ചെയ്സ് ജോസഫ് , പാസ്റ്റർ വർഗ്ഗീസ് ജോഷ്വ റാന്നി എന്നിവർ മുഖ്യ സന്ദേശം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.