ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ : പ്രാർത്ഥനാ സമ്മേളനം നാളെ നടക്കുന്നു
തിരുവല്ല: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ പ്രത്യേക ഓൺലൈൻ പ്രാർത്ഥനാ നാളെ രാവിലെ 10 മുതൽ 12 :30 വരെ ഓൺലൈനായി നടത്തപ്പെടുന്നു . കോവിഡിനാൽ ബുദ്ധിമുട്ടുന്നവരെ ഓർത്ത് പ്രാർത്ഥിക്കും.
വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാർ തൽസമയം ലൈവിൽ അതതു സ്ഥലത്തെ വിവരങ്ങൾ പങ്കു വയ്ക്കുകയും പ്രാർത്ഥനയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു
Meeting ID : 875 2535 2241
Passcode: Sharon
