Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ ഐക്യാരാധന

 

ഗുജറാത്ത്:- ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ ഐക്യാരാധന 2023 ഡിസംബർ 17 ഞായർ രാവിലെ 9:30 മുതൽ അഹമ്മദാബാദ് കുഷബവ് താക്കറെ ഓഡിറ്റോറിയത്തിൽ (സി.റ്റി.എം ചാർ രാസ്ഥ) വച്ച് നടക്കുന്നതാണ്. പാസ്റ്റർ സാം തോമസ് (ഖത്തർ) ദൈവ വചനം ശുശ്രൂഷിക്കുന്നതും, ശാരോൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതുമാണ്.

 

Sharjah city AG