Ultimate magazine theme for WordPress.

ശാരോൻ ഇവൻ്റ് സെന്റർ ഉദ്ഘാടനം

 

ഡാളസ്: ഡാളസ് ശാരോൻ ഫെലോഷിപ്പിൻ്റെ പുതിയ ആരാധനാലയമായ ശാരോൻ ഇവൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം മാർച്ച് 23 ന് രാവിലെ 10 ന് നടക്കും. വൈകിട്ട് 6.30 ന് നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ഷിബു തോമസ് മുഖ്യസന്ദേശം നല്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റീഫൻ വർഗീസ് നേതൃത്വം നല്കും

Sharjah city AG