ഡാളസ് : ഡാളസ് ശാരോൺ ഫേല്ലോഷിപ്പിന്റെ പുതിയ ആരാധനാലയമായ ശാരോൺ ഇവന്റ് സെന്ററിന്റെ ഉദ് ഘാദനം മാർച്ച് 23 ന് രാവിലെ 10 ന് നടക്കും.വൈകിട്ട് 6:30 ന് നടക്കുന്ന ആത്മീയ സംഗമത്തിൽ പാ.ഷിബു തോമസ് മുഖ്യസന്ദേശം നൽകും. സീനിയർ ശുശ്രുഷകൻ പാ.സ്റ്റീഫൻ വർഗീസ് നേതൃത്വം നൽകും.
