തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാൻജിലിസം ബോർഡ് പത്തനാപുരം വെസ്റ്റ് സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റ് – പാസ്റ്റർ ബാബു എസ് സാം സെക്രട്ടറി- പാസ്റ്റർ ഷിബുജോൺ അടൂർ ട്രഷറർ – ബ്രദർ പോൾസൺ മൈക്കിൾ
അഡ്വൈസറി ബോർഡ് അംഗങ്ങളായി പാസ്റ്റർ ബോസ് എം കുരുവിള പാസ്റ്റർ സിആർ മൈക്കിൾ എന്നിവരും കമ്മറ്റി മെംമ്പേഴ്സായി പാസ്റ്റർന്മരായ സജി തോമസ്, സുനു വർഗ്ഗീസ്, സന്തോഷ് ഏനാത്ത് ബ്രദർ ബോബി ബ്രദർ സോണി വയല ബ്രദർ ബിജു മെതുകുമ്മേൽ എന്നിവരേയും തെരെഞ്ഞെടുത്തു

Comments are closed.