Ultimate magazine theme for WordPress.

പിവൈപിഎ യുഎഇ റീജിയൻ : യൂത്ത് പവർ കോൺഫറൻസ് ഏപ്രിൽ 27 ന്

ഷാർജ: പിവൈപിഎ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 ന് ഷാർജ വർഷിപ്പ് സെന്ററിൽ യൂത്ത് പവർ കോൺഫറൻസ് നടക്കും.
ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്‌ഘാടനം ചെയുന്ന യോഗത്തിൽ പാസ്റ്റർ സുജിത് എം സുനിൽ,പാസ്റ്റർ ജോ വിൽസൺ,അഷേർ ജോൺ എന്നിവർ പ്രസംഗിക്കും. ദുബായ് എബനേസർ ഐപിസി ക്വയർ ഗാനങ്ങൾ ആലപിക്കും.

Sharjah city AG
Leave A Reply

Your email address will not be published.