വെണ്മണി : വെണ്മണി മാർത്തോമാ ചർച്ച് പാരിഷ് ഹാളിൽ മെയ് 19 തിങ്കളാഴ്ച ഷാലോം ചിൽഡ്രൻസ് ക്ലബ് 10 -മത് വാർഷിക സമ്മേളനം നടക്കും. അഡ്വ. ജോസഫ് നെല്ലാനിക്കാൻ ഉദ്‌ഘാടനം നിർവഹിക്കും.
പാ. സാം ജി ജോൺ അധ്യക്ഷത വഹിക്കും. പാ. തോമസ് ഫിലിപ്പ് അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകും. എക്സൽ മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷ നിർവഹിക്കും.
