Official Website

ശാലേം ഏ.ജി. സഭാംഗമായ ബ്രദർ റെജി ജോസഫ് (51) നിത്യതയിൽ ചേർക്കപ്പെട്ടു

0 1,006

ഷാർജ: ശാലേം ഏ.ജി. സഭാംഗമായ ബ്രദർ റെജി ജോസഫ് (51) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് (19/08/2021) രാവിലെ ഷാർജയിൽ NMC ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. പരേതൻ അടൂർ പെരിങ്ങനാട് സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ പുറകാലേ അറിയിക്കും.

ഭാര്യ: സുനി റെജി.
മക്കൾ നിഖ; ജോഷ്

Comments
Loading...
%d bloggers like this: