Ultimate magazine theme for WordPress.

ഷൈജു സി. എ. (52) നിത്യതയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗം ചമ്പക്കുളത്തിൽ ഷൈജു സി. എ (52) നിത്യതയിൽ ചേർക്കപ്പെട്ടു. ഓഗസ്റ്റ് 9 വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന് ചീരംചിറയിലുള്ള സഭാസെമിത്തേരിയിൽ സംസ്കരിക്കും.

Sharjah city AG

Comments are closed.