Ultimate magazine theme for WordPress.

ചിക്കാഗോയിൽ എസ്.എഫ്.സി.എൻ.എ 20-ാമത് കുടുംബസംഗമം 2027 ജൂലൈയിൽ

ചിക്കാഗോ: എസ് എഫ് സി എൻ എയുടെ 20-ാമത് കുടുംബസംഗമം 2027 ജൂലൈ 1 മുതൽ 4 വരെ ചിക്കാഗോയിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരു നേതൃത്വനിരയെ പ്രഖ്യാപിച്ചു.

മുഖ്യ കൺവീനറായി പ്രൊഫ. എം ജി ജോൺസണെ തിരഞ്ഞെടുത്തു. ഡോ. മണി വർഗ്ഗീസ് ജോയിന്റ് കൺവീനറായും പ്രൊഫ. തേജസ് പി തോമസ് സെക്രട്ടറിയായും പ്രവർത്തിക്കും. കൂടാതെ ജിംസ് മേടമന ട്രഷററായും പ്രൊഫ. ഫിന്നി വർഗ്ഗീസ് ജോയിന്റ് ട്രഷററായും പ്രൊഫ. അബിൻ അലക്സ് മീഡിയ കോർഡിനേറ്ററായും സാം മാത്യുവിനെ യൂത്ത് കോർഡിനേറ്ററായും നിയമിച്ചിച്ചു.

Sharjah city AG

Comments are closed.