Official Website

സുഡാനിലെ ബ്ലൂ നൈൽ സ്റ്റേറ്റിൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു

0 76

ആഫ്രിക്ക:സുഡാനിലെ ബ്ലൂ നൈൽ രണ്ട് ഗോത്രങ്ങൾ തമ്മിൽ ഉള്ള സംഘർഷത്തിൽ 31 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന സുരക്ഷാ സമിതി അറിയിച്ചു. ബെർട്ടി, ഹൗസ ഗോത്രങ്ങൾ തമ്മിലുള്ള ഭൂമി തർക്കത്തെ ചൊല്ലി ആണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത് . ശേഷം 40 പേർക്ക് പരിക്കേൽക്കുകയും, കടകൾ കത്തിക്കുകയും ചെയ്തു.

Comments
Loading...
%d bloggers like this: