Ultimate magazine theme for WordPress.

സെരാംപൂർ വിദൂര പഠനത്തിന് ഇനി പുനലൂർ ബഥേലിലും അവസരം

  സെരാംപൂർ       സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ വേദപഠനം നടത്തുവാൻ താല്പര്യമുള്ളവക്ക് ഒരു സുവർണ്ണ അവസരം പുനലൂർ ബഥേൽ ബൈബിൾ കോളജ് ഒരുക്കുന്നു . ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാം . പത്താംക്ലാസ്റ്റോ അതിലധികമോ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഈ കോഴ്സുകൾക്കു ചേർന്നു പഠിക്കാവുന്നതാണ് . അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 നവംബർ 7 . അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് : ഡി . മാത്യൂസ് ( ഡയറക്ടർ ) +91 94466 00209

Leave A Reply

Your email address will not be published.