Ultimate magazine theme for WordPress.

ഉക്രെയ്നിൽ സ്കൂളുകൾ തുറന്നു

കീവ്:റഷ്യയുടെ അധിനിവേശത്തെ ചെറുക്കാൻ യുദ്ധം ശക്തമായി തുടരുമ്പോഴും 2022-23 അധ്യയന വർഷം സെപ്റ്റംബർ 1 ന് ഉക്രെയ്നിൽ ഔദ്യോഗികമായി ആരംഭിച്ചു.
യുദ്ധം മൂലം അവരുടെ ജീവിതം തകർന്നതിനാൽ നിരവധി കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയില്ല, നിരവധി കുട്ടികൾ ആശുപത്രികളിൽ ആയിരിക്കുന്നു ,പലരും മറ്റ് രാജ്യങ്ങളിൽ അഭയാർത്ഥികളായിരിക്കുന്നു . എങ്കിലും തകർച്ചയിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്കായി ഇല്ലായ്മയിൽ നിന്നും വിദ്യഭ്യസം നേടിക്കൊടുക്കാൻ രാജ്യം ശ്രമിച്ചുകൊണ്ടീരിക്കുകയാണ്.

Leave A Reply

Your email address will not be published.